തിരുവനന്തപുരം:. സർക്കാരുമായുള്ള ആശയവിനിമയം കൂടുതൽ സുഗമമാക്കാൻ ലക്ഷ്യമിട്ട്, 'മുഖ്യമന്ത്രി എന്നോടൊപ്പം' എന്ന പേരിൽ പുതിയ സിറ്റിസൺ കണക്ട് സെന്റർ പ്രവർത്തനം ആരംഭിച്ചു. ......
കൊച്ചി: ശബരിമലയിൽ ഭക്തർ സമർപ്പിക്കുന്ന സ്വർണ്ണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും കണക്കോ രേഖകളോ ഇല്ലാതെ ചാക്കിൽക്കെട്ടി സൂക്ഷിക്കുന്നതായി കണ്ടെത്തൽ. ഗുരുതരമായ ഈ വീഴ്ചയെ തുടർന്ന് ഹൈക്കോടതി കർശന നിലപാട് സ്വീകരിച്ചു. ......
ന്യൂഡൽഹി: മുൻകൂർ ജാമ്യാപേക്ഷകൾ ഹൈക്കോടതി നേരിട്ട് പരിഗണിക്കരുതെന്ന് സുപ്രീംകോടതി. മുൻകൂർ ജാമ്യം തേടുന്നവർ ആദ്യം സെഷൻസ് കോടതിയെ സമീപിക്കണം.......
ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഝാൻസിയിലെ ഒരു കേസിൽ സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്താൻ സുപ്രീം കോടതി ഉത്തരവിട്ടു. അന്വേഷണത്തിൽ ഏതെങ്കിലും തെളിവ് നശിപ്പിക്കുകയോ ഒളിപ്പിക്കുകയോ ചെയ്താൽ ഝാൻസി പോലീസ് സൂപ്രണ്ടിന് (എസ്.പി) വ്യക്തിപരമായ ഉത്തരവാദിത്തം ഉണ്ടാകുമെന്നും കോടതി കർശനമായി മുന്നറിയിപ്പ് നൽകി.
കേസിൽ പരാതിക്കാരൻ നൽകിയ സാക്ഷിമൊഴികൾ അടങ്ങിയ രേഖകൾ അന്വേഷണത്തിനായി പോലീസിന് കൈമാറാൻ സുപ്രീം കോടതി നിർദേശിച്ചു. ......
അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം രാജ്യത്തെ ഇന്റർനെറ്റ് വിച്ഛേദിച്ചു. അധാർമ്മികത തടയുന്നതിനായാണ് രാജ്യത്ത് ഇന്റർനെറ്റ് വിച്ഛേദിക്കുന്നത് എന്നാണ് താലിബാൻ വിശദീകരിക്കുന്നത്. ......
ചെങ്ങന്നൂർ: എൻ. എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരേ ചെങ്ങന്നൂർ പേരിശേരിയിലും ഫ്ളക്സ് .......
ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള അമേരിക്കയുടെ സമാധാന പദ്ധതി അംഗീകരിച്ച് ഇസ്രയേൽ. ഗാസക്ക് മാനുഷിക സഹായം ലഭ്യമാക്കാൻ ഐക്യരാഷ്ട്ര സഭയേയും റെഡ് ക്രസന്റിനെയും ചുമതലപ്പെടുത്തൽ മുതൽ ഗാസയുടെ ഭരണത്തിനായി ഒരു അന്താരാഷ്ട്ര സമിതിയുടെ രൂപീകരണം വരെ ഉൾപ്പെടുന്നതാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവെച്ച പദ്ധതി. ......
കോതമംഗലം: രാഹുല്‍ഗാന്ധിക്കെതിരായ കൊലവിളിയില്‍ കോണ്‍ഗ്രസ് പ്രതിഷേധം സത്യംവിളിച്ചു പറയുന്നവരെ വെടി വെച്ചു കൊല്ലുകയാണ് സംഘപരിവാര്‍ ലക്ഷ്യമിടുന്നതെങ്കില്‍, വെടി വച്ചതു കൊണ്ട് സത്യം പുറത്തു വരാതിരിക്കുന്നില്ലെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. രാഹുല്‍ ഗാന്ധിയുടെ നെഞ്ചിലേക്ക് വെടിയുണ്ട ഉതിര്‍ക്കാനായി കാത്തിരിക്കുന്ന സംഘപരിവാറിന്റെ അജണ്ടയാണ് ഇവിടെ വെളിവായത്. ......
മാവേലി സ്റ്റോറുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വില്പനശാലകളും തുറന്ന് പ്രവര്‍ത്തിക്കുമെന്ന് മാര്‍ക്കറ്റിങ് വിഭാഗം അഡീഷണല്‍ ജനറല്‍ മാനേജര്‍ അറിയിച്ചു.ഒക്ടോബര്‍ മുതല്‍ ശബരി റൈസിന് പുറമെ 20 കിലോ അധിക അരിയും ജനങ്ങള്‍ക്ക് ലഭിക്കും. കിലോയ്ക്ക് 25 രൂപ നിരക്കിലായിരിക്കും ഇവയുടെ വില്പന. ......
തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ താത്കാലിക അധ്യക്ഷയായി ജുഡീഷ്യൽ അംഗം ജസ്റ്റിസ് പി.വി. ആശ (റിട്ട.) ചുമതലയേൽക്കും.......